ഞാന്‍ കണ്ടത്, ക്ലിക്കിയത് -കാഴ്ചയുടെ നേര്‍കാഴ്ച







Wednesday, July 11, 2012

അതിജീവനത്തിന്റെ പുതുനാമ്പ്

പ്രകൃതിയുടെ വിസ്മയ കാഴ്ചകള്‍
മലയായ മലയൊക്കെ പൊട്ടിച്ച് കോണ്‍ക്രീറ്റ്മന്ദിരങ്ങളും ടാര്‍ വഴികളും നിര്‍മ്മിച്ചു മനുഷര്‍ തിമിര്‍ക്കുമ്പോള്‍ കാറ്റുകൊണ്ടുപോയ മഴത്തുള്ളികള്‍ നുണഞ്ഞു വേവുന്ന ടാറിലെ ചെറു ദ്വാരത്തിലൂടെ ഉയിര്‍ത്തുവന്ന പച്ചപ്പ്...........

2 comments:

SIVANANDG said...

മലയായ മലയൊക്കെ പൊട്ടിച്ച് മന്തിരങ്ങളും ടാര്‍ വഴികളും നിര്‍മ്മിച്ചു മനുഷര്‍ തിമിര്‍ക്കുമ്പോള്‍ കാറ്റുകൊണ്ടുപോയ മഴത്തുള്ളികള്‍ നുണഞ്ഞു വേവുന്ന ടാറിലെ ചെറു ദ്വാരത്തിലൂടെ ഉയിര്‍ത്തുവന്ന പച്ചപ്പ്...........

Areekkodan | അരീക്കോടന്‍ said...

നടുറോഡിലോ???