ഡെറാഡൂൺ യാത്ര തുടരുന്നു. സമതലങ്ങളിലും ചെറിയ ചെറിയ മലനിരകളും കണ്ട് രസിച്ചു, ഇനി മല കയറാം. ഹിമാലയൻ മലനിരകളുടെ ഏതാണ്ട് മദ്ധ്യഭാഗത്തുള്ള, സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ ഒരു വിനോദസഞ്ചാര കേന്ദ്രമുണ്ട്. നമ്മുടെ ഊട്ടി അല്ലാ ഒരു പത്ത് ഊട്ടിയ്ക്ക് സമം - "മുസ്സൂറി"(mussoorie) ഒരു ചെറിയ സ്ഥലമാണത്. ഇടുങ്ങിയ വഴികൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുന്ന പാതകൾ. കാലാവസ്ഥ അനുകൂലം നമ്മുടെ നാട്ടിലേതുപോലെ. അത്രയും ഉയരത്തിൽ ആകാശത്തോടടുത്ത് നില്ക്കുമ്പോൾ... വല്ലാത്ത ആനന്ദം....
ഡെറാഡൂൺ യാത്ര -2
ഒരു വ്യൂ പോയിന്റ് |
അതിരു നിശ്ചയിക്കാനാവാതെ ആകാശവും ഭൂമിയും |
കംപനി ഗാർഡൻ - വളരെ ചെറിയ ഉദ്യാനം (പാഴായിപ്പോയ നിമിഷങ്ങൾ, ഇവിടേക്ക് വരേണ്ടിരുന്നില്ല) |
കംപനി ഗാർഡൻ - വളരെ ചെറിയ കൃത്തിമചോല |
കംപനി ഗാർഡൻ - വളരെ ചെറിയ കൃത്തിമചോല |
ദിശാ സൂചകം |
മലനിരകൾ- മറ്റൊരു കാഴ്ച |
പ്രധാന കവല -മുസ്സോറി ലൈബ്രറി കെട്ടിടം |
മലനിരകൾ- മറ്റൊരു കാഴ്ച |
നനുനനുത്ത സ്പർശമായി ആകാശം പെയ്തിറങ്ങുന്നു |
മേഘ സഞ്ചാരം |
കെംപ്റി ഫാൾ - ദൂരകാഴ്ച |
കെംപ്റി ഫാൾ |
കെംപ്റി ഫാൾ |
കെംപ്റി |
കെംപ്റി |
കെംപ്റി |
കെംപ്റി |
കെംപ്റി |