അവധിക്കാലം യാത്രകള്‍ക്കുള്ളതാണു. കാണാത്തകാഴ്ചകളിലേക്കുള്ള, അറിയാത്ത ലോകത്തിലേക്കുള്ള യാത്ര. അതു പ്രകൃതിയിലേക്കു ഇറങ്ങി ചെല്ലുന്നതായാല്‍ മനസ്സിനും ശരീരത്തിനും സുഖദായകം. അങ്ങനെ ഒരു യാത്ര കുടുംബവുമായി ഞാനും പോയിരുന്നു. നമ്മുടെ നിത്യ ഹരിത സഹ്യാത്രിയുടെ തെക്കു കിഴക്കന്‍ മേഖലയിലെ കളക്കാടു വനത്തിനുള്ളില്‍ വെള്ളച്ചാട്ടങ്ങളും മറ്റും......മണിമുത്താറ് ഡാം....... ചില കാഴ്ചകള്‍ ഇതാ........
ഇടതു സ്പില്‍വേ കവാടം |
തമിഴ് നാട് സര്‍ക്കാര്‍ മുദ്ര |
ഡാം |
വിശ്രമിക്കാനും കാറ്റ് കൊള്ളാനും പാറ ക്കൂട്ടങ്ങള്‍ക്കിടയില്‍ |
തലയെടുപ്പോടെ |
ചെറു അരുവി |
പാറകള്‍ക്കിടയിലൂടെ |
ഒഴുകി.....ഒഴുകി.. |
രസിപ്പിച്ച് |
ഡാമിന്റെ വിസ്തൃതിയിലേക്ക് |