ഞാന്‍ കണ്ടത്, ക്ലിക്കിയത് -കാഴ്ചയുടെ നേര്‍കാഴ്ച







Thursday, October 7, 2010


പെരും മഴയത്തു കുളിച്ചാല്‍ തണുപ്പല്ലേ?




ഇല്ലാ!

ഇത്തിരി വെള്ളത്തില്‍


ദാ! ഇങ്ങനെ

കുളിരില്ല! ഇതാണ് കാക്കാ കുളി

2 comments:

SIVANANDG said...

കൊടും മഴ അനുഗ്രഹത്തോടൊപ്പം ദുരിതങ്ങളും സമ്മാനിച്ചു- മനുഷര്‍ക്ക്‌. മനുഷ്യന്റെ അത്ത്യര്ത്തി പ്രകൃതിയെ ചൂഷണം ചെയ്യുമ്പോളാണ് ഓരോ ദുരന്തങ്ങളും ഉണ്ടാകുന്നതു. പ്രകൃതിയുടെ മക്കള്‍ നാം അതു മനസിലാക്കിയാല്‍ ഈ പറവകളെ പോലെ നമുക്കും ഈ ഭൂമി സന്തോഷങ്ങളുടെത് മാത്രമാകും !

Areekkodan | അരീക്കോടന്‍ said...

അല്പം കൂടി അടുത്ത് നിന്നായാല്‍ സൂപ്പര്‍ കുളിസീന്‍ ആകുമായിരുന്നു!