കൊടും മഴ അനുഗ്രഹത്തോടൊപ്പം ദുരിതങ്ങളും സമ്മാനിച്ചു- മനുഷര്ക്ക്. മനുഷ്യന്റെ അത്ത്യര്ത്തി പ്രകൃതിയെ ചൂഷണം ചെയ്യുമ്പോളാണ് ഓരോ ദുരന്തങ്ങളും ഉണ്ടാകുന്നതു. പ്രകൃതിയുടെ മക്കള്‍ നാം അതു മനസിലാക്കിയാല്‍ ഈ പറവകളെ പോലെ നമുക്കും ഈ ഭൂമി സന്തോഷങ്ങളുടെത് മാത്രമാകും !
2 comments:

അല്പം കൂടി അടുത്ത് നിന്നായാല്‍ സൂപ്പര്‍ കുളിസീന്‍ ആകുമായിരുന്നു!
Post a Comment