ഞാന്‍ കണ്ടത്, ക്ലിക്കിയത് -കാഴ്ചയുടെ നേര്‍കാഴ്ച







Wednesday, April 27, 2011

J K window deceration

 എന്റെ ചേട്ടായി ഒരു ചെറിയ ഷോപ്പ് തുറന്നു. ജനല്‍, വാതില്‍ എന്നിവയിലൊക്കെ ഇടുന്ന വര്‍ണ്ണശഭളമായ വിവിധ ഡിസൈനിലുള്ള കര്‍ട്ടനുണ്ടാക്കുന്ന ഒരു ഷോപ്പ്. തിരുവനന്തപുരം ചാല കമ്പോളത്തിനടുത്ത് . അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചില മോഡലുകള്‍ ഇതാ നിങ്ങള്‍ക്കായി









Tuesday, April 26, 2011

വെള്ളായണി കാളിയൂട്ട്-ചില ഫോട്ടോകള്‍ കൂടി








Tuesday, March 29, 2011

വെള്ളായണി കാളിയൂട്ട്

ചരിത്ര പ്രസിദ്ധമായ,മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന വെള്ളായണി കാളിയൂട്ട് മഹോത്സവുമായി ബന്ധപ്പെട്ട്ദേവിയുടെ തിരുമുടി എഴുന്നള്ളത്ത് കല്ലിയൂരില്‍ എന്റെ വീടിനു മുമ്പ് വന്ന കാഴ്ചകള്‍ ഇതാ...............

പന്തല്‍ മുന്നൊരുക്കം

വര്‍ണ്ണകുടയലങ്കാരം


കുരുത്തോല അലങ്കാരം

പന്തലിന്റെ മറ്റൊരു വീക്ഷണം

വാഴക്കുല തോരണം

ശ്രീ മതിയുടെ തയ്യാറെടുപ്പു