സഹസ്ത്രധാര- പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പതിനായിരക്കണക്കിനു ജലത്തുള്ളികൾ മരങ്ങളുടെ വേരുകളിലൂടേയും ഇലകളിലൂടേയും ധാരധാരയായി പതിക്കുന്ന കാഴ്ച. പ്രകൃതിധത്തമായ നീരുറവ നുരനുരയായി പതിക്കുന്ന സ്വപ്നസമാനമായ അനുഭവം.
![]() |
സഹസ്രധാര പതിക്കുന്ന മലനിര |
![]() |
ഗന്ധക് പാനി അഥവാ സൽഫർ കലർന്ന വെള്ളം |
![]() |
ചുറ്റുപാടുമുള്ള മലനിരകൾ |
![]() |
ധാര പരിക്കുന്നിടം |
![]() |
സ്വപ്ന സമാനമായ കാഴ്ച |
![]() |
ആയിരക്കണക്കിനു തുള്ളികളായി |
![]() |
ചുവടെ നടക്കാൻ |
![]() |
ചെറിയ ഗുഹ |
![]() |
മറ്റൊരു ദൃശ്യം |
![]() |
കോട പുതച്ച് മലനിരകൾ |
![]() |
മലമുകളിലെ പാർക്ക് |
![]() |
സായി ക്ഷേത്രം |
![]() |
പടം പിടിക്കാൻ കാശ്മീരി പശ്ചാത്തലം |
![]() |
സുരക്ഷിതമായ റോപ്കാർ |
![]() |
പുഴയുടെ നേർക്കാഴ്ച |
![]() |
ദ്രേണാചാര്യർ തപസിരുന്നു എന്നു വിശ്വസിക്കുന്ന ഗുഹയും ശിവന്റെ അമ്പലവും |
![]() |
കോട പുതച്ച് |
6 comments:
സഹസ്ത്രധാര- പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പതിനായിരക്കണക്കിനു ജലത്തുള്ളികൾ മരങ്ങളുടെ വേരുകളിലൂടേയും ഇലകളിലൂടേയും ധാരധാരയായി പതിക്കുന്ന കാഴ്ച. പ്രകൃതിധത്തമായ നീരുറവ നുരനുരയായി പതിക്കുന്ന സ്വപ്നസമാനമായ അനുഭവം. ഇത്തരം കാഴ്ചകൾ ചില സിനിമാ ഗാനരംഗങ്ങളിൽ കാണാറുണ്ടല്ലോ.
Again Beautiful pics
ഈ യാത്രാ ബ്ലോഗില്‍ ആദ്യമായാണെത്തുന്നത്. വീണ്ടും വരാം.വിശദമായി നോക്കട്ടെ
.
ബ്ളോഗ് കുലപതികൾക്ക് കാണിക്ക സമർപ്പിക്കുവാൻ ഒന്നും ഇല്ലാത്ത ഇവിടെക്കും എത്തിയ വെട്ടത്താൻ സാറിന് സ്വാഗതം. ഒരായിരം ഹൃദയംനിറഞ്ഞ നന്ദി. ഇനിയും വരണം ചെറിയ ചെറിയ ശിക്ഷകൾ വിധിച്ച് എന്നെ അനുഗ്രഹിക്കണം.
Areekkodan | അരീക്കോടന്‍ മാഷേ ചിത്രങ്ങളിൽ ഒതുക്കുന്നു. മാഷിൻ്റെ ലക്ഷദ്വീപ് യാത്രാവിവരണം കണ്ട് മോഹിച്ച് തുടങ്ങിയതാ... ശിഷ്യപ്പെടാൻ
പക്ഷെ ഒപ്പിച്ചെടുക്കാൻ പാടുതന്നെ!
വരികളേക്കാൾ കൂടുതൽ ചിത്രങ്ങൾ
വിവരണം നൽകുന്ന യാത്രയാണല്ലോ ഭായ് ഇത്
Post a Comment