ഞാന്‍ കണ്ടത്, ക്ലിക്കിയത് -കാഴ്ചയുടെ നേര്‍കാഴ്ച







Tuesday, November 6, 2012

ഒരവധിയാത്ര........

അവധിക്കാലം യാത്രകള്‍ക്കുള്ളതാണു. കാണാത്തകാഴ്ചകളിലേക്കുള്ള, അറിയാത്ത ലോകത്തിലേക്കുള്ള യാത്ര. അതു പ്രകൃതിയിലേക്കു ഇറങ്ങി ചെല്ലുന്നതായാല്‍ മനസ്സിനും ശരീരത്തിനും സുഖദായകം. അങ്ങനെ ഒരു യാത്ര കുടുംബവുമായി ഞാനും പോയിരുന്നു. നമ്മുടെ നിത്യ ഹരിത സഹ്യാത്രിയുടെ തെക്കു കിഴക്കന്‍ മേഖലയിലെ കളക്കാടു വനത്തിനുള്ളില്‍ വെള്ളച്ചാട്ടങ്ങളും മറ്റും......മണിമുത്താറ് ഡാം....... ചില കാഴ്ചകള്‍ ഇതാ........
ഇടതു സ്പില്‍വേ കവാടം 


തമിഴ് നാട്  സര്‍ക്കാര്‍ മുദ്ര 

ഡാം 



വിശ്രമിക്കാനും കാറ്റ് കൊള്ളാനും പാറ ക്കൂട്ടങ്ങള്‍ക്കിടയില്‍


തലയെടുപ്പോടെ
ചെറു അരുവി

പാറകള്‍ക്കിടയിലൂടെ

ഒഴുകി.....ഒഴുകി..

രസിപ്പിച്ച്
ഡാമിന്റെ വിസ്തൃതിയിലേക്ക്












Wednesday, July 11, 2012

അതിജീവനത്തിന്റെ പുതുനാമ്പ്

പ്രകൃതിയുടെ വിസ്മയ കാഴ്ചകള്‍
മലയായ മലയൊക്കെ പൊട്ടിച്ച് കോണ്‍ക്രീറ്റ്മന്ദിരങ്ങളും ടാര്‍ വഴികളും നിര്‍മ്മിച്ചു മനുഷര്‍ തിമിര്‍ക്കുമ്പോള്‍ കാറ്റുകൊണ്ടുപോയ മഴത്തുള്ളികള്‍ നുണഞ്ഞു വേവുന്ന ടാറിലെ ചെറു ദ്വാരത്തിലൂടെ ഉയിര്‍ത്തുവന്ന പച്ചപ്പ്...........