ഞാന്‍ കണ്ടത്, ക്ലിക്കിയത് -കാഴ്ചയുടെ നേര്‍കാഴ്ച







Wednesday, April 27, 2011

J K window deceration

 എന്റെ ചേട്ടായി ഒരു ചെറിയ ഷോപ്പ് തുറന്നു. ജനല്‍, വാതില്‍ എന്നിവയിലൊക്കെ ഇടുന്ന വര്‍ണ്ണശഭളമായ വിവിധ ഡിസൈനിലുള്ള കര്‍ട്ടനുണ്ടാക്കുന്ന ഒരു ഷോപ്പ്. തിരുവനന്തപുരം ചാല കമ്പോളത്തിനടുത്ത് . അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചില മോഡലുകള്‍ ഇതാ നിങ്ങള്‍ക്കായി









Tuesday, April 26, 2011

വെള്ളായണി കാളിയൂട്ട്-ചില ഫോട്ടോകള്‍ കൂടി