ഞാന്‍ കണ്ടത്, ക്ലിക്കിയത് -കാഴ്ചയുടെ നേര്‍കാഴ്ച







Monday, September 7, 2015

ഡെറാഡൂൺ യാത്ര -2

സഹസ്ത്രധാര-  പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പതിനായിരക്കണക്കിനു ജലത്തുള്ളികൾ മരങ്ങളുടെ വേരുകളിലൂടേയും ഇലകളിലൂടേയും ധാരധാരയായി പതിക്കുന്ന കാഴ്ച. പ്രകൃതിധത്തമായ നീരുറവ നുരനുരയായി പതിക്കുന്ന സ്വപ്നസമാനമായ അനുഭവം.






സഹസ്രധാര പതിക്കുന്ന മലനിര

ഗന്ധക് പാനി അഥവാ സൽഫർ കലർന്ന വെള്ളം

ചുറ്റുപാടുമുള്ള മലനിരകൾ

ധാര പരിക്കുന്നിടം

സ്വപ്ന സമാനമായ കാഴ്ച

ആയിരക്കണക്കിനു തുള്ളികളായി 

ചുവടെ നടക്കാൻ

ചെറിയ ഗുഹ

മറ്റൊരു ദൃശ്യം

കോട പുതച്ച് മലനിരകൾ

മലമുകളിലെ പാർക്ക്

സായി ക്ഷേത്രം

പടം പിടിക്കാൻ കാശ്മീരി പശ്ചാത്തലം

സുരക്ഷിതമായ റോപ്കാർ

പുഴയുടെ നേർക്കാഴ്ച
ദ്രേണാചാര്യർ തപസിരുന്നു എന്നു വിശ്വസിക്കുന്ന ഗുഹയും ശിവന്റെ അമ്പലവും

കോട പുതച്ച്

Thursday, September 3, 2015

ഗുച്ചു പാനി അഥവാ robbers cave - ഒരു യാത്ര.

ഗുച്ചു പാനി അഥവാ robbers cave





പ്രവേശന കവാടം

നടപ്പാത

ഗുഹാമുഖം

ഗുഹാമുഖത്തെ പാറക്കല്ലുകൾ

പല നിറത്തിലുള്ള വിവിധയിനം കല്ലുകൾ

ഗുഹയിലേക്കൊരു സെൽഫി

ഗുഹയ്ക്കുള്ളിലേക്ക്

പൊട്ടിവിടർന്ന് പാറക്കെട്ട്


മുട്ടറ്റം വെള്ളത്തിൽ

ശക്തമായ ഒഴുക്ക് 

പുഴയിലെ തണുത്ത വെള്ളത്തിലിരുന്നൊരു ചായ കുടി


കുത്തിയൊഴുകി പുഴ