ഗുച്ചു പാനി അഥവാ robbers cave
![]() |
| പ്രവേശന കവാടം |
![]() |
| നടപ്പാത |
![]() |
| ഗുഹാമുഖം |
![]() |
| ഗുഹാമുഖത്തെ പാറക്കല്ലുകൾ |
![]() |
| പല നിറത്തിലുള്ള വിവിധയിനം കല്ലുകൾ |
![]() |
| ഗുഹയിലേക്കൊരു സെൽഫി |
![]() |
| ഗുഹയ്ക്കുള്ളിലേക്ക് |
![]() |
| പൊട്ടിവിടർന്ന് പാറക്കെട്ട് |
![]() |
| മുട്ടറ്റം വെള്ളത്തിൽ |
![]() |
| ശക്തമായ ഒഴുക്ക് |
![]() |
| പുഴയിലെ തണുത്ത വെള്ളത്തിലിരുന്നൊരു ചായ കുടി |
![]() |
| കുത്തിയൊഴുകി പുഴ |













5 comments:
ഡെറാഢൂണിലേക്ക് ഒരു യാത്ര തരപ്പെട്ടു. അവിടത്തെ ചെറിയ ചെറിയ കാഴ്ചകളിലേക്ക്- ഗുച്ചുപാനി അഥവാ റോബേഴ്സ് കേവ് സിറ്റിയിൽ നിന്നും വളരെ അടുത്താണ്. ഒന്നു രണ്ടു മണിക്കുറുകൾ ചിലവിടാം. അരക്കോപ്പം വെള്ളത്തിലുടെ കുത്തിയൊലിക്കുന്ന പുഴയിലൂടെ നടക്കാം. നടന്നു കുഴയുമ്പോ ചൂടു ചായകുടിച്ച് രസിക്കാം.
നല്ല യാത്ര...വെള്ളം കുത്തിയൊലിക്കുന്ന ഗുഹക്കകത്തേക്ക് യാത്ര എന്നാൽ റിസ്ക് തന്നെ.കുടുംബ സമേതം വരുന്നവരുണ്ടോ?കുറച്ച് വിവരണം കൂടി ആവാമായിരുന്നു.(ഡെറാഢൂണിലേക്ക് ഒരു യാത്ര തരപ്പെട്ടു - എങ്ങനെ ?)
മാഷേ, അപകടമില്ലാത്ത റിസ്ക്. രസാവകം തന്നെ. മറിഞ്ഞുവീണാലും മുങ്ങിപ്പോവില്ല. കുടുംബത്തോടോപ്പം ആസ്വദിക്കാം.
ഇനിയുമുണ്ട് സ്ഥലങ്ങൾ എല്ലാംകൂടിയുള്ള യാത്രാ വിവരണം പ്രധാന ബ്ലോഗിൽ വരുന്നുണ്ട്.
പടങ്ങളും ആയതിന്റെ തലക്കെട്ടുകളും വിവരിക്കുന്ന ഒരു സഞ്ചാര വിവരണം
Muralee Mukundan , ബിലാത്തിപട്ടണം
വരവിന് നന്ദി.
പടിവാതിക്കൽ എത്തി നിൽക്കുന്ന ആഘോഷ രാവുകൾക്ക് മുൻകൂർ ആശംസകൾ.
Post a Comment