സഹസ്ത്രധാര- പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പതിനായിരക്കണക്കിനു ജലത്തുള്ളികൾ മരങ്ങളുടെ വേരുകളിലൂടേയും ഇലകളിലൂടേയും ധാരധാരയായി പതിക്കുന്ന കാഴ്ച. പ്രകൃതിധത്തമായ നീരുറവ നുരനുരയായി പതിക്കുന്ന സ്വപ്നസമാനമായ അനുഭവം.
![]() |
| സഹസ്രധാര പതിക്കുന്ന മലനിര |
![]() |
| ഗന്ധക് പാനി അഥവാ സൽഫർ കലർന്ന വെള്ളം |
![]() |
| ചുറ്റുപാടുമുള്ള മലനിരകൾ |
![]() |
| ധാര പരിക്കുന്നിടം |
![]() |
| സ്വപ്ന സമാനമായ കാഴ്ച |
![]() |
| ആയിരക്കണക്കിനു തുള്ളികളായി |
![]() |
| ചുവടെ നടക്കാൻ |
![]() |
| ചെറിയ ഗുഹ |
![]() |
| മറ്റൊരു ദൃശ്യം |
![]() |
| കോട പുതച്ച് മലനിരകൾ |
![]() |
| മലമുകളിലെ പാർക്ക് |
![]() |
| സായി ക്ഷേത്രം |
![]() |
| പടം പിടിക്കാൻ കാശ്മീരി പശ്ചാത്തലം |
![]() |
| സുരക്ഷിതമായ റോപ്കാർ |
![]() |
| പുഴയുടെ നേർക്കാഴ്ച |
![]() |
| ദ്രേണാചാര്യർ തപസിരുന്നു എന്നു വിശ്വസിക്കുന്ന ഗുഹയും ശിവന്റെ അമ്പലവും |
![]() |
| കോട പുതച്ച് |





























